Surprise Me!

രഹ്നയെ ന്യായീകരിച്ച് ഭര്‍ത്താവ് | Oneindia Malayalam

2020-07-24 1,358 Dailymotion

<br />Rehna Fathima's Husband Talks About High Court Verdict<br />നഗ്ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രങ്ങള്‍ വരപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമയുടെ മുന്‍ കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐ.ടി. ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പു പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.രഹ്ന ഫാത്തിമ തെറ്റ് ചെയ്തിട്ടില്ല, പ്രശ്നം കാണുന്നവന്റെ കണ്ണിന്റേതാണെ'ന്നും ഭര്‍ത്താവ് മനോജ് പറഞ്ഞു<br />

Buy Now on CodeCanyon